കാല്‍നടക്കാരുടെ സുരക്ഷയ്ക്കു അധികാരികള്‍ നിയമം നടപ്പിലിക്കുക..
വോട്ടു ചെയ്യുവാനുള്ള യന്ത്രങ്ങളായി മാറാതെ കഴിഞ്ഞു തലമുറ ദുരിതങ്ങള്‍ ഏറ്റു വാങ്ങി നേടി തന്ന ജനാധിപതൃം സംരക്ഷിയ്ക്കുവാനും, നില നിറുത്തൂവാനും നാടിന്റെയും, പൗരന്റെയും, പൊതൂ നന്മക്കായി നമ്മള്‍ക്കു പ്രതികരിക്കാം, പ്രതിഷേധിക്കാം...
